പി എം ജി ചർച് സിനീയർ പാസ്റ്റർ ഇട്ടി ഐപ്പ് ജോൺ നിത്യതയിൽ.

0 1,569

തിരുവനന്തപൂരം  : പി എം ജി സഭാ മുതിർന്ന ദൈവദാസൻ പാസ്റ്റർ ഇട്ടി ഐപ്പ് ജോൺ അന്തരിച്ചു. വാർധിക്യ സഹജമായ അസുഖം മൂലം ചികിൽസയിൽ ആയിരുന്ന ദൈവദാസൻ ഇന്ന് (19/01/2019) ഉച്ചക്ക് 2:35 നു താൻ പ്രിയം വെച്ച ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Advertisement

You might also like
Comments
Loading...