പേരൂർക്കട ഐ.പി.സി. ആദ്യവിശ്വാസി ബ്രദർ.എ.തോമസ് നിത്യതയിൽ

0 827

തിരുവനന്തപുരം: ട്രാവൻകൂർ റ്റൈറ്റാനിയം മുൻ ഉദ്യോഗസ്ഥൻ അമ്പല നഗർ ചെഷയർ ഹോം ലെയിൻ സൂസൻ വില്ലയിൽ എ.തോമസ്(ബേബിച്ചൻ,75) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്ക്കാരം പിന്നീട്.

മക്കൾ : ജയിംസ് തോമസ് (ദോഹ)
ബോബി തോമസ് (ദോഹ)

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ: പ്രിജി ജയിംസ് തോമസ്
സൂസൻ ബോബി തോമസ് (ദോഹ)

കൊച്ചുമക്കൾ : ക്രിസ്റ്റീന ,ഐറിൻ , റ്റാനിയ ക്രിസ്

കൂടുതൽ വിവരങ്ങൾക്ക്  04712539521

Advertisement

You might also like
Comments
Loading...