സൗദി അറേബിയയിൽ, രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടാവാത്ത കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0 1,583

റിയാദ്: സൗദി അറേബിയയുടെ ചില പ്രവിശ്യകളിൽ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടാവാത്ത കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. റിയാദ്, ദമാം, ജിദ്ദ, അസീർ തുടങ്ങിയ പ്രവിശ്യകളിൽ ആണ് മഴ കനക്കുമെന്ന് നിഗമനം. 1997ൽ രാജ്യത്ത് കനത്ത മഴയും അതെ തുടർന്ന് പ്രളയവും ഉണ്ടായിരുന്നു. അതിന് സമാനമായി ഇത്തവണയും മഴ പെയ്യാനാണ് സാധ്യത. ജനങ്ങൾ അതീവ കരുതലും ജാഗ്രതയും പുലർത്തണമെന്ന് സൗദി കാലാവസ്ഥ നീരിക്ഷകൻ സ്വാലിഹ് ബിൻ റാഷിദും, പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉപമേധാവി ഡോ. അയ്മൻ ഗുലാമും അറിയിച്ചു

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...