ഹെലൻ മാത്യു (ഗേളി, 76) കർത്താവിൽ നിദ്ര പ്രാപിച്ചു

0 871

ഹൊസൂർ : പാലക്കാട്‌ വട്ടപ്പറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഹെലൻ മാത്യു (ഗേളി, 76) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ നാളെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് ഹൊസൂർ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെമിത്തേരിയിൽ.

മക്കൾ: സതീഷ് മാത്യു, ഷേർലി ജോസഫ്.
മരുമക്കൾ: കൊച്ചുമോൾ, ഷാജി. കൊച്ചുമക്കൾ സജോഷ്, ഷെറിൻ, ഷിബിൻ, എബിൻ.

Advertisement

You might also like
Comments
Loading...
error: Content is protected !!