ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ

0 1,546

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവംബർ 11-13 വരെ നടത്തപ്പെടും. പ്രാദേശിക സമയം വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് യോഗങ്ങൾ നടക്കുക.

Download ShalomBeats Radio 

Android App  | IOS App 

സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടുന്ന മീറ്റിങ്ങുകളിൽ പാസ്റ്റർമാരായ സി. സി. തോമസ് (ഓവർസിയർ, കേരള സ്റ്റേറ്റ്), ജെയിംസ് ജോർജ്, പി. സി. ചെറിയാൻ, വർഗീസ് എബ്രഹാം എന്നിവർ മുഖ്യ സന്ദേശം നൽകും. നവംബർ 13 ന് സംയുക്ത ആരാധന (രാവിലെ 8.30 – 11.00) നടത്തപ്പെടും. സയോൺ സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
സൂം ID: 2023024020
പാസ്കോഡ്: 111213

കൂടുതൽ വിവരങ്ങൾക്ക്: 9792 0145, 9902 7606

You might also like
Comments
Loading...