കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ പ്രിൻസ് എഡ്‌വേർഡ്‌ ഐലൻഡിൽ

0 978

പ്രിൻസ് എഡ്‌വേർഡ് ഐലൻഡ് : ( കാനഡ) : പ്രിൻസ് എഡ്‌വേർഡ് ഐലൻഡിലെ stratford ൽ ക്രിസ്തീയ സംഗീത സന്ധ്യ നടത്തപ്പെടുന്നു. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെയും Island prayer centre ന്റെയും നേതൃത്വത്തിൽ
ഒക്ടോബര് 14 വൈകുന്നേരം 4 :30 – 6 :30 വരെയാണ് സംഗീത സന്ധ്യ. ടോറോണ്ടോയിലെ പ്രശസ്‌തസംഗീത വിഭാഗമായ ഇൻസ്പിരേഷൻ ബാൻഡാണ് സംഗീത ശുശ്രൂഷ നയിക്കുന്നത്.

അഡ്രസ്സ് :

Download ShalomBeats Radio 

Android App  | IOS App 

Community Worship Centre
15 george town road
Stratford, PEI

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ജോയൽ തോമസ് 902 388 1180

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...