ചിൽഡ്രൻസ് ബ്ലാസ്റ്റ് 2018

0 865

സത്യം മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിലും എക്സൽ മിനിസ്ട്രീസിന്റെ സഹകരണത്തിലും കുട്ടിക്കൾക്കായി ഒരുക്കുന്ന ഒരു നവീന പ്രോഗ്രാമാണ് ചിൽഡ്രൻസ് ബ്ലാസ്റ്റ് 2018 മെയ് 10 മുതൽ 12 വരെ രാവിലെ 8.30 മുതൽ 12.30 വരെ മനയ്ക്കച്ചിറ സത്യ കൂടാരത്തിൽ വച്ചു നടക്കും. ഗെയിംസ്, മൂവിസ്, ക്രാഫ്റ്റ്, പാട്ടുകൾ, കളറിംഗ്, പപ്പറ്ഷോ, മാജിക്ക്ഷോ. തുടങ്ങി അകർഷകങ്ങളായ നിരവധി പ്രോഗ്രാമുകൾ ഉണ്ടയിരിക്കും. മാതാപിതാക്കൾക്കുവേണ്ടി പ്രത്യേക പ്രോഗ്രാമുകളും തയ്യാറാക്കിയിട്ടുണ് മത്സര പ്രോഗ്രാമിൽ ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് 10000 രൂപയുടെ സമ്മാനങ്ങൾ. പ്രവേശനം സൗജന്യം. എല്ലാ കൂട്ടുകാരെയും സ്വാഗതം ചെയ്യുന്നു.

 

 

Advertisement

You might also like
Comments
Loading...