ഐ പി സി കർണാടക സ്റ്റേറ്റ് 2018 -2021 ഭരണ സമിതി ഇന്ന് (മെയ് 8 ) ചുമതല ഏൽക്കും

0 1,457

കർണാടക : ഐ പി സി കർണാടക സ്റ്റേറ്റ് 2018 -2021 ലേക്കുള്ള ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ഇന്ന് (മെയ് 8 ) 6 മണിക്ക് ഐ പി സി കർണാടക സ്റ്റേറ്റ് സഭാ ആസ്ഥാനമായ ഹോർമാവ് ഐ പി സി ഹെഡ് ക്വർട്ടേഴ്‌സിൽ വെച്ച് നടത്തപ്പെടുന്നു. മുഖ്യ അതിഥി പാസ്റ്റർ സാം ജോർജ് ഭരണനിര്‍വ്വഹണസമിതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും, ഐ പി സി കർണാടക സ്റ്റേറ്റ് പുതിയ പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ് കൌൺസിൽ അംഗങ്ങൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.

ഇന്ന് വൈകിട്ട് 6 മുതൽ 8 വരെ നടക്കുവാൻ പോകുന്ന മീറ്റിംഗിന്റ് എല്ലാ ക്രമീകരങ്ങളും പൂർത്തിയായിക്കഴിഞ്ഞു. പുതിയ ഭരണ സമിതിയുടെ പ്രവർത്തനങ്ങളുടെ മുന്നോടിയായി രണ്ടു ദിവസത്തെ ഉപവാസ പ്രാർത്ഥന മെയ് 10 ,11 ദിവസങ്ങളിൽ ഐ പി സി ഹെഡ് ക്വർട്ടേഴ്‌സിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ ദൈവ മകളുടെ പ്രാർത്ഥന , സഹകരങ്ങളെ ഭരണ സമിതി പ്രത്യേകമായി ചോദിക്കുന്നു.

Advertisement

You might also like
Comments
Loading...