യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഇടക്കാട് ഒരുക്കുന്ന എക്സൽ വി ബി എസ്സ് ഏപ്രിൽ 17 മുതൽ.

0 236

ഇടയ്ക്കാട്: കൂട്ടുകാർക്കു ഈ അവധിക്കാലം ആഘോഷമാക്കുവാൻ ഇടയ്ക്കാടുള്ള ദൈവമക്കളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സൽ വി.ബി.എസുമായി ചേർന്ന് നടത്തുന്ന യു.സി.ഫ് – എക്സൽ വി.ബി.എസ് – 2023 ഏപ്രിൽ മാസം 17 മുതൽ 21 വരെ (തിങ്കൾ മുതൽ വെള്ളി വരെ) ശാലേം അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ ഇവന്റ് ഹാളിൽ വച്ച് നടത്തപ്പെടും. സമയം: എല്ലാ ദിവസവും രാവിലെ 8.30 മുതൽ 12.30 വരെ

കുഞ്ഞുങ്ങൾക്കായി നിരവധി പ്രോഗ്രാമ്മുകൾക്കൊപ്പം സമ്മാനങ്ങൾ, സ്നേഹവിരുന്ന് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. സമാപന ദിവസം രാവിലേ നടക്കുന്ന വീ ബി എസ് റാലി മുഖ്യ ആകർഷണം ആയിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കും. യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് അഡ്മിൻ ടീം പരുപാടികൾക്കു നേതൃത്വം നൽകും.

A Poetic Devotional Journal

You might also like
Comments
Loading...