ഐ.പി.സി നെല്ലിക്കമണ്ണ് ശുശ്രുഷകൻ പാസ്റ്റർ അലക്സ്‌ ജോണും മകളും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് പരുക്ക്

0 4,089

തിരുവല്ല : ഐ.പി.സി നെല്ലിക്കമണ്ണ് ശുശ്രുഷകൻ പാസ്റ്റർ അലക്സ്‌ ജോണും ഇളയ മകൾ ആക്‌സയും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് പരുക്ക് . യാത്ര ചെയ്ത വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക ലഭിച്ചിരിക്കുന്ന വിവരം. അപകടത്തിൽ പ്രിയ ദൈവദാസന്റെ മകൾക്ക് തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്നും അറിയുന്നു. ദൈവ ദാസനെ വാർഡിലേക്ക് മാറ്റി

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Download ShalomBeats Radio 

Android App  | IOS App 


ദൈവജനത്തിന്റെ പ്രാർത്ഥനയെ അപേക്ഷിക്കുന്നു

You might also like
Comments
Loading...