ന്യൂ ലൈഫ് എ ജി ഒരുക്കുന്ന സുവിശേഷ യോഗം പൻവേലിൽ

0 546

പൻവേൽ (ന്യൂ മുംബൈ): കാണ്ഠേശ്വർ ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ 3 വരെ ന്യൂ പൻവേൽ സെക്ടർ 1S – ലെ ശ്രീ ബാങ്ക്വറ്റ് ഹാളിൽ നടക്കും. പ്രസിദ്ധ സുവിശേഷ പ്രഭാഷകൻ ഡോക്ടർ മാത്യു ജോർജ് എം.ഡി ഈ യോഗങ്ങളിൽ പ്രസംഗിക്കും. മഹാരാഷ്ട്ര എ. ജി. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ഐ. യോഹന്നാൻ യോഗം ഉത്‌ഘാടനം ചെയ്യും. വെള്ളിയും ശനിയും വൈകിട്ട് 6 മുതൽ 9 വരെയും ഞായറാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെയും യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കു വിളിക്കുക . 9967517539 , 9769841588

Advertisement

You might also like
Comments
Loading...
error: Content is protected !!