ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ട് ന് പുതിയ നേതൃത്വം

0 683

നോയിഡ: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ട് ന് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : പാസ്റ്റർ. ഫിലിപ്പ് എബ്രഹാം(ഡിസ്ട്രിക്ട് പാസ്റ്റർ. നോയിഡ) വൈസ് പ്രസിഡന്റ്‌. ഇവഞ്ചലിസ്റ്റ്. കമൽ പാൽ, സെക്രട്ടറി: ആൻസൻ എബ്രഹാം (നോയിഡ), ജോയിന്റ് സെക്രട്ടറി. ബ്രദർ. രോഹിത്, ട്രഷറർ. ബ്രദർ. സാം ജോർജ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ. ആർ. ബി. സിംഗ്, പാസ്റ്റർ. ഗോർ പരിയാർ, പാസ്റ്റർ. ക്രാന്തിലാൽ, പാസ്റ്റർ. സതീഷ് എന്നിവർ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

A Poetic Devotional Journal

You might also like
Comments
Loading...