പാസ്റ്റർ ജെയിംസ് എബ്രഹാമിന് ഡോക്റ്ററേറ്റ് ലഭിച്ചു.

0 520

ന്യൂഡൽഹി : ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജെയിംസ് എബ്രഹാമിന് ബി ജെ ഐ ഡി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ചർച്ച് ബേസ്ഡ് തിയോളജിക്കൽ എഡ്യൂക്കേഷൻ കോഴ്സിൽ ഡോക്ടറേറ്റ് ഓഫ് മിനിസ്ട്രി ലഭിച്ചു.

ന്യൂഡൽഹിയിൽ വച്ച് മാർച്ച്‌ 17 വെള്ളിയാഴ്ച്ച നടന്ന ചടങ്ങിൽ വച്ച് ഡോക്ടറേറ്റ് നൽകപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...