ഐ. പി. സി. ബെഹദൂർഘട്ട് ശുശ്രൂഷകൻ പാസ്റ്റർ സേവ്യർ മാത്യു നിത്യതയിൽ

0 3,430

ഹരിയാന : ഗുഡ്‌ഗാവ് ഗ്രേസ് ബൈബിൾ കോളേജ് മുൻ അദ്ധ്യാപകനും ബെഹദൂർഘട്ട് ഐ. പി. സി. ശുശ്രൂഷകനും ആയ പാസ്റ്റർ സേവ്യർ മാത്യു നിത്യ വിശ്രമത്തിൽ അല്പം മുൻപ് പ്രവേശിച്ചു. തന്റെ ആയുസ്സ് മുഴുവൻ ബഹദൂർഗട്ടിൽ കുടുംബമായി കർത്താവിനു വേണ്ടി ശോഭിച്ചു. പെട്ടന്ന് ശരീരത്തിനുണ്ടായ അസ്വസ്ഥതയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആയിരുന്നു അന്ത്യം. വിശദവിവരങ്ങൾ പുറകാലെ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...