പിസിഐ കേരളാ അപ്പോളജറ്റിക്സ് വെബിനാർ ആഗസ്റ്റ് 5 ന്

0 204

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന ഉപദേശ സമർഥന വെബിനാർ ആഗസ്റ്റ് 5 വ്യാഴം വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.
വിവാദ സ്നാനം: ഒരു വിശകലനം എന്ന പ്രമേയത്തെ അധികരിച്ച് ക്രൈസ്തവ ന്യായശാസത്രവാദ രംഗത്തെ പ്രമുഖരും വേദാദ്ധ്യാപകരുമായ ഡോ. ജയ്സൺ തോമസ്, പാസ്റ്റർ ഫിലിപ്പ് പി തോമസ്, റവ.ഫിന്നി ജോർജ്, പാസ്റ്റർ അനിൽ കോടിത്തോട്ടം എന്നിവർ സംസാരിക്കുന്നു.
പാസ്റ്റർ ജെയ്സ് പാണ്ടനാട് മോഡറേറ്റർ ആയിരിക്കും. പിസിഐ ഭാരവാഹികളായ പാസ്റ്റർ ജയിംസ് ജോസഫ്, നോബിൾ പി തോമസ്, ജിജി ചാക്കോ തേക്ക്തോട്, അനീഷ് ഐപ്പ് ,ഏബ്രഹാം ഉമ്മൻ എന്നിവർ നേതൃത്വം നൽകും

Join Zoom Meeting
https://us02web.zoom.us/j/4232302608?pwd=S01DNXF4MzNYdDJXYlRuV0lyTTVDQT09

Meeting ID: 423 230 2608
Passcode: 1234
കൂടുതൽ വിവരങ്ങൾക്ക്: 9447165211, 9961883343, 9847340246

Advertisement

You might also like
Comments
Loading...