ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ച് 20 പേര്‍ കൊല്ലപ്പെട്ടു

0 369

കനൗജ്(ഉത്തര്‍പ്രദേശ്): ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കനൗജിലെ ചിലോയി എന്ന ഗ്രാമത്തിനടുത്താണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ഇന്നലെ (വെള്ളി) രാത്രിയില്‍ 46 യാത്രക്കാരുമായി ഫാറൂഖാബാദില്‍ നിന്ന് ജയ്പൂരിലേക്ക് പോയ സ്വകാര്യ സ്ലീപ്പര്‍ ബസ്സാണ് ട്രക്കുമായി കൂട്ടിയിടിച്ചത് പൊള്ളലേറ്റ മറ്റ് 21 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതിൽ പലരുടെയും നില അതീവഗുരുതരമാണ്. നാല് ഫയര്‍ എന്‍ജിനുകള്‍ അരമണിക്കൂര്‍ എടുത്താണ് തീ അണച്ചത്. 21 പേരെ സാഹസികമായി രക്ഷപ്പെടുത്തിയത്

Advertisement

You might also like
Comments
Loading...
error: Content is protected !!