ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജ് ഇനി ഇടുക്കിയിലും

0 422

കട്ടപ്പന: ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജ് ഇനി ഇടുക്കി ജില്ലയിൽ കട്ടപ്പനയിലും ഏലപാറയിലും. ഇരുസെന്ററുകളുടെ ഉദ്ഘാടനം ജനുവരി 15ന് കരുംന്തരുവി എബനേസര്‍ ചര്‍ച്ചില്‍ രാവിലെ 10 മുതല്‍ 1 വരെ നടത്തപ്പെടുവാൻ അധികൃതർ താൽപര്യപ്പെടുന്നു.

ഡയറക്ടര്‍ പാസ്റ്റര്‍ റെന്നി ഇടപ്പറമ്പില്‍, പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ എബ്രഹാം ജോര്‍ജ്ജ്, അക്കാഡമിക്ക് ഡീന്‍ പാസ്റ്റര്‍ ജോണ്‍സന്‍ തോമസ് എന്നിവര്‍ ഉത്‌ഘാടന യോഗത്തിൽ പങ്കെടുക്കും.

വിശദമായ വിവരങ്ങള്‍ക്ക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സൊരാജുമായി ബന്ധപെടുക: 9946326111

Advertisement

You might also like
Comments
Loading...
error: Content is protected !!