പി വൈ പി എ മുംബൈ വെസ്റ്റ് ഒരുക്കുന്ന യൂത്ത് നൈറ്റ് ഒക്ടോബർ 14 ന്

0 983

മുംബൈ വെസ്റ്റ്. പി വൈ പി എ ഒരുക്കുന്ന യൂത്ത് നൈറ്റ് എന്ന സംഗീത നിശ ഒക്ടോബർ 14 വൈകുന്നേരം 6 മണി മുതൽ 9 മണി വരെ മുംബൈ മീരാ റോഡിൽ ഉള്ള ശുഭം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
അനുഗ്രഹീത ഗായകനും വർഷിപ്പ് ലീഡറും ആയ Dr ബ്ലെസ്സൻ മേമന, ഇവ. ജോർജ് ജോൺ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുക്കും
കൂടുതൽ വിവരങ്ങൾക്ക് ..
Pr. ജെയിംസ് മുളവന.8606862003
Bro. സജു ജോയ്.7756903905

 

You might also like
Comments
Loading...