സിയോണ മോൾ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,650

ഡൽഹി : ന്യൂ ടെസ്റ്റ്മെന്റ് ഫെല്ലോഷിപ്പ് ചർച് രോഹിനി ഡൽഹി സഭാ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോജി വർഗ്ഗീസിന്റെ പ്രിയ മകൾ സിയോണ മോൾ ( 5 വയസ്സ് ) ഇന്ന് സെപ്റ്റംബർ 27 വ്യാഴാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഏതാനും ചില ദിവസങ്ങളായി കടുത്ത ന്യൂമോണിയ ബാധിച്ചു ഡൽഹി ഹോസ്പിറ്റിലിൽ ഐ സി യൂ വിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. എല്ലാ പ്രിയ ദൈവമക്കളും ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ ദൈവദാസനെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

പാസ്റ്റർ ജോജി വർഗീസ് ഡൽഹി
ഫോൺ : 8826027255

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...