പി.സി.ഐയുടെ നേതൃത്വത്തിൽ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, പ്രൊഫ. അമൽ സിറിയക് ജോസ് എന്നിവരെ ആദരിക്കുന്നു

0 1,220

തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി കേരളാ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, പ്രൊഫ. അമൽ സിറിയക് ജോസ് (ന്യൂനപക്ഷ കാര്യ വിദഗ്ദ്ധൻ) എന്നിവരെ 2021 ജൂൺ 10-ാം തീയതി ആദരിക്കുന്നു. വൈകുന്നേരം 7.00 മുതൽ 8.30 വരെ നടക്കുന്ന യോഗത്തിൽ, ഡോ. വത്സൻ തമ്പു (മുൻ പ്രിൻസിപ്പാൾ, സെന്റ് പീറ്റേഴ്സ് കോളജ്- ന്യൂഡൽഹി) മുഖ്യ അതിഥി ആയിരിക്കും. പി.സി.ഐയുടെ മുതിർന്ന നേതാക്കൾ നേതൃത്വം വഹിക്കുന്ന മീറ്റിങ്ങൽ മറ്റു ഭാരവാഹികളും ക്രിസ്തീയ സഭാ നേതാക്കളും പങ്കെടുക്കും.
സൂം ID: 4232302608
പാസ്കോഡ്: pcikerala

കൂടുതൽ വിവരങ്ങൾക്ക്:
+91 98473 40246, +91 99618 83343,
+91 94468 38496, +91 97477 74086.

You might also like
Comments
Loading...