പ്രാർത്ഥനാ ധ്വനി യു എ ഇ ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട്

0 912

യു എ ഇ :- പ്രാർത്ഥനാ ധ്വനി യു എ ഇ ചാപ്റ്റിന്റെ ഉദ്ഘാടന ശുശ്രൂഷ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ന് 7 :00 PM (UAE ) 8:30 PM (IST) ഇന്ന് 21/08/2021 ശനിയാഴ്ച്ച നടത്തുന്നതാണ് .
പ്രസ്തുത മീറ്റിംങ്ങിൽ റവ. ഡോ. വിൽസൺ ജോസഫ് (ഐ പി സി ജനറൽ വൈസ് പ്രസിഡന്റ്) പ്രാർത്ഥിച്ച് പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കുന്നതും , പാസ്റ്റർ കോശി ഉമ്മൻ (യൂ പി എഫ്. യു എ ഇ പ്രസിഡന്റ്), റവ.ഡോ. കെ. ഒ. മാത്യു (ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് ഓവർസീർ)
എന്നിവർ ദൈവവചന പ്രഘോഷണം നിർവ്വഹിക്കുന്നതും,
എബനേസർ വോയ്സ് റൂവെസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതുമാണ്. പ്രാർത്ഥനാ ധ്വനി ഡയറക്ടർ പാസ്റ്റർ ബെൻസൻ ഡാനിയേൽ പങ്കെടുക്കും.
പ്രാർത്ഥനാ ധ്വനി യൂ എ ഇ ചാപ്റ്ററിന്റെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ വർഗ്ഗീസ് തോമസ് (ചെയർമാൻ), ബെന്നി തോമസ് (കോർഡിനേറ്റർ), ഹെർബർട്ട് ജോൺ (പ്രയർ കോർഡിനേറ്റർ), സാം മാത്യു (മിഷൻ കോർഡിനേറ്റർ), ഷിബു ജോർജ്ജ് (മീഡിയാ കോർഡിനേറ്റർ), സജു മാത്യു (സബ് എഡിറ്റർ) എന്നിവർ നേതൃത്വം നൽകുന്നു.

Meeting ID:-
4690769636
Password. 123456

You might also like
Comments
Loading...