പാസ്റ്റർ വി ഐ യോഹന്നാന്റെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 882

മുംബൈ : അസംബ്ലിസ് ഓഫ് ഗോഡ് മഹാരാഷ്ട്ര സ്റ്റേറ്റ് വെസ്റ്റേൺ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് കർത്തൃദാസൻ പാസ്റ്റർ വി ഐ യോഹന്നാന്റെ സഹധർമ്മിണി ശ്രീമതി സൂസമ്മ യോഹന്നാൻ (60 വയസ്സ്) ഓഗസ്റ്റ് 20 വെള്ളിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ശാരീരിക സൗഖ്യമില്ലാതെ ചില ദിവസങ്ങളിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റായിരുന്നു. സൗഖ്യമായി തിരികെ ഭവനത്തിൽ എത്തിയെങ്കിലും ഓഗസ്റ്റ് 20 വെള്ളിയാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശ്രുഷുഷ ഓഗസ്റ്റ് 23 തിങ്കളാഴ്ച്ച നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...