ബ്രദർ വര്ഗീസ് ജേക്കബ് ( ജിജി ) – ഐ പി സി യൂ എ ഇ റീജിയൻ വരണാധികാരി ആയി തിരഞ്ഞെടുത്തു.

0 331

ഷാർജ : ഷാർജ വർഷിപ് സെന്ററിൽ തിങ്കളാഴ്ച ( 16 മെയ് ) നടന്ന കൌൺസിൽ യോഗത്തിൽ ഐ പി സി അബുദാബി സഭാഅംഗവും ഇപ്പോൾ റീജിയൻ ട്രഷറുമായി സേവനം അനുഷ്ഠിക്കുന്ന ബ്രദർ വര്ഗീസ് ജേക്കബ് ( ജിജി ) സെപ്തംബര് 12 നു ഷാർജയിൽ വച്ച് നടക്കുന്ന ഐ പി സി യൂ എ ഇ റീജിയൻ തിരഞ്ഞെടുപ്പിന്റെ വരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഘടകനും കുടി ആയ ബ്രദർ വര്ഗീസ് ജേക്കബ് കഴിഞ്ഞ 33 വർഷമായി യൂ എ ഇ യുടെ വിവിധ സ്ഥലങ്ങളിൽ ഭൗതിക ജോലിയോടൊപ്പം വിവിധ ക്രിസ്തീയ സംഘടനകളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു വരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ആപ്‌കോൺ സെക്രട്ടറി , ഐ പി സി അബുദാബി സെക്രട്ടറി, വൈ എം സി എ (അബുദാബി ) വൈസ് പ്രസിഡന്റ് , ഐ പി സി യൂ എ ഇ റീജിയൻ ട്രഷറർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

A Poetic Devotional Journal

You might also like
Comments
Loading...