യു പി എഫ് കെ വാർഷിക പൊതുയോഗം നടന്നു

0 630

കുവൈറ്റ്: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) വാർഷിക പെതുയോഗം നടന്നു. ഉപദേശക സമതി അംഗം റോയി കെ യോഹന്നാന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ജിജി എം തോമസ് വാർഷിക റിപ്പോർട്ടും ട്രഷറാർ റെജി റ്റി സ്കറിയാ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജനറൽ കോഡിനേറ്റർ ഷാജി തോമസ് സ്വാഗതവും ഉപദേശക സമതി അംഗം അഡ്വ മാത്യു ഡാനിയേൽ നന്ദിയും രേഖപ്പെടുത്തി. പുതിയ വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ
പ്രോഗ്രാം കോഡിനേറ്റർ ആയി പാസ്റ്റർ ജോസ് തോമസ്സ്,
ജനറൽ കോഡിനേറ്റർ ബ്ര ജിജി എം തോമസ്റ്റ്,
സെക്രട്ടറി ബ്രെതർ ഷിബു വി സാം, ജോയിന്റ് സെക്രട്ടറി ബ്രതർ രാജേഷ് സേവ്യർ, ട്രഷറാർ ബ്രതർ സണ്ണി ആൻഡ്രൂസ്സ്,
ജോയിന്റ് ട്രഷറാർ ബ്ര ജിജി ഫിലിപ്പ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

You might also like
Comments
Loading...