കണിയാപുരയിടത്തിൽ റ്റി. എം. മത്തായി (കുഞ്ഞൂഞ്ഞ് – 87) കർത്താവിൽ നിദ്രപ്രാപിച്ചു

0 312

പുന്നവേലി : കണിയാപുരയിടത്തിൽ റ്റി. എം. മത്തായി (കുഞ്ഞൂഞ്ഞ് – 87) ഇന്ന് വൈകിട്ട്‌ കർത്താവിൽ നിദ്രപ്രാപിച്ചു. ഭാര്യ: പരേതയായ കുഞ്ഞമ്മ കുന്നേൽ. മക്കൾ: വൽസമ്മ, ലൈലമ്മ, വിൻസി. മരുമക്കൾ: ജോൺ ചക്കോചിരട്ടാമണ്ണിൽ (കുഞ്ഞച്ചൻ), ആന്റണി ജോൺ ഔറംഗബാദ്‌ (ബാബു ചക്കനാട്ട്‌), തോമസ്‌ ജോസഫ്‌ ഔറംഗബാദ്‌ (സിബിച്ചൻ വരാക്കുന്നേൽ).

കൊച്ചുമക്കൾ: റീന & ഡാനി (ബഹറൈൻ), ഷിബു & ജിൻസി, ഡോളി & രാജീവ്‌ (ന്യൂസീലാൻഡ്‌), സ്നേഹ & ബെൻസൺ (അബുദാബി), റ്റിബിൻ (അബുദാബി).

Download ShalomBeats Radio 

Android App  | IOS App 

സംസ്കാരം പിന്നീട്‌. ദു:ഖാർത്തരായ കുടുംബാംഗങ്ങളെ ഓർത്ത്‌ പ്രാർത്ഥിക്കണമേ.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...