എടത്വയിൽ സ്‌കൂൾ ബസ് മറിഞ്ഞു, വിദ്യാർത്ഥികൾക്ക് പരുക്ക്

0 1,120

എടത്വ: തായങ്കരിക്ക് സമീപം സ്‌കൂൾ ബസ് മറിഞ്ഞു നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

രാമങ്കരി സഹൃദയ സ്പെഷ്യൽ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ബസ് ജീവനക്കാരും 12 കുട്ടികളുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ 3 പേരെ ചമ്പക്കുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
ഇന്ന് രാവിലെ പത്തുമണിക്കായിരുന്നു നാടിനെ നടുക്കിയ അപകടം.
റോഡരികിൽ കൂട്ടിയിട്ടിരുന്ന മെറ്റലിൽ കയറി നിയന്ത്രണം വിട്ട വാഹനം ഉടൻ തന്നെ മറിയുകയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...