Browsing Category

PRAYER REQUEST

PRAYER REQUEST

നോയൽ ലാൻസൺ മോന് വേണ്ടി പ്രാർത്ഥിക്കുക

മംഗലാപുരം : ശാലോം ഇന്ത്യ പെന്തകോസ്ത് ദൈവസഭ മംഗലാപുരം സഭാ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ലാൻസൺ പി മത്തായിയുടെ മകൻ നോയൽ ലാൻസൺ (14 വയസ്സ്) കോവിഡ് രോഗത്തിൽ നിന്നും വിടുതൽ നേടിയതിന് ശേഷം തൊണ്ടക്ക് ഒരു മുഴ വന്ന്‌ രക്തസമ്മർദ്ദം തീരെ

അടിയന്തിര പ്രാർത്ഥനയ്ക്ക്

ചർച്ച് ഓഫ് ഗോഡ് റീജിയൻ ശുശ്രൂഷകനായിരുന്ന പരേതനായ കർത്തൃദാസൻ പാസ്റ്റർ ദാനിയേൽ കെ. തോമസിൻ്റെ സഹധർമ്മിണിയും ദൈവസഭയുടെ കാപ്പുകാട് സഭാംഗവുമായ ഓമന തോമസ് കോവിഡ് +ve ആയി ഓക്സിജൻ നില വളരെ താഴ്ന്ന് തീരെ അത്യാസന്ന നിലയിൽ ഡൽഹിയിൽ മകളുടെ കൂടെ

ശ്രദ്ധയേറിയ പ്രാർത്ഥനക്ക്

സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ആന്റണി ഫ്രാൻസിസ് കോവിഡ് ബാധിച്ച് പനിയും ചുമയുമായി ഭവനത്തിൽ ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

അടിയന്തിര പ്രാർത്ഥനക്ക്

രാജ്‌കോട്ട് (ഗുജറാത്ത്): ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് പാസ്റ്ററും, രാജ്‌കോട്ട് ദൈവസഭയുടെ ശ്രുശൂഷകനുമായ പാസ്റ്റർ വിക്ടർ ഫ്രാൻ‌സിസിനെ ശ്വാസകോശ അനുബാധയെ തുടർന്ന് രാജ്‌കോട്ടിലുള്ള സ്റ്റെർലിംഗ് ഹോസ്പിറ്റിലിൽ

അടിയന്തിര പ്രാർത്ഥനയ്ക്ക്

പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും, ശാലോം ധ്വനി ചീഫ് എഡിറ്ററും ആയ ഇവാ. ജോൺ എൽസദായിയുടെ സഹധർമ്മിണി എൽസി ജോൺ, വളരെ അത്യാസന നിലയിൽ ബാംഗ്ലൂരിൽ ആശുപത്രിയിൽ ആയിരിക്കുന്നു. ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥനയെ ചോദിക്കുന്നു.

ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥനയ്ക്ക്

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാകുന്നു. മിക്കയിടത്തും ഓക്സിജനും വാക്സിനും ക്ഷാമം നേരിടുന്നു. ആരോഗ്യം പ്രവർത്തകരെയും രോഗം ബാധിക്കുന്നത്, സേവന രംഗത്തെ കാര്യമായി

പ്രത്യേക പ്രാർത്ഥനയ്ക്ക്

പാസ്റ്റർ സുഭാഷ് കുമാർ റ്റി എസ്.കഴിഞ്ഞ 20 വർഷമായി പാസ്റ്റർ സുഭാഷ് കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. കഴിഞ്ഞ നാലു വർഷമായി പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിയ്ക്കടുത്ത് പുന്നവേലി എന്ന സ്ഥലത്ത് കുടുംബമായി താമസിച്ച്, ക്രൈസ്റ്റ് പെന്തക്കോസ്ത്

അടിയന്തിര പ്രാർത്ഥനയ്ക്ക്

ആലപ്പുഴ: ഐപിസി ബെഥേൽ വേണാട്ടുക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ സി.ജെ. ഷിജുമോന്റെ മകൻ ഹെലോണിന് (നാല് വയസ്സ്) ബ്ലഡ്‌ ക്യാൻസറാണ് എന്ന് കണ്ടെത്തി. പ്രഥമ ചികിത്സയ്ക്കായ് തിരുവനന്തപുരം എസ്.എ.റ്റി (SAT) ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. തുടർചികിത്സ

അടിയന്തിര പ്രാർത്ഥനയ്ക്ക്

ഐ.പി.സി. മധ്യപ്രദേശ് റീജിയണിൽ ഇൻഡോർ ഡിസ്ടിക്റ്റിൽ ശുശ്രുഷിക്കുന്ന പാ. ഷാജിൻ തോമസിന്റെ മകൾ അക്സ കോവിഡ്-19 പോസിറ്റീവ് റിപ്പോർട്ട് ചെയ്ത് വളരെ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പാ. ഷാജിൻ ദീർഘവർഷങ്ങളായി വടക്കേ ഇന്ത്യയിൽ

മൂന്നാം ക്ലാസുകാരി സോനയുടെ ചികിത്സക്ക് പ്രാർത്ഥനയും സഹായവും അത്യാവശ്യം

മൂവാറ്റുപുഴ: മതാപിതാക്കളോടും കൂട്ടുകാരോടുമൊപ്പം സന്തോഷത്തോടെ കഴിയേണ്ട പ്രായത്തില്‍ കാഴ്ച ശക്തിയും ചലന ശേഷിയും കുറഞ്ഞ് ജീവിതത്തോട് മല്ലടിയ്ക്കുന്ന പെൺകുട്ടി ചികിത്സയ്ക്കായി ഉദാരമതികളുടെ കാരുണ്യം തേടുന്നു. പേഴയ്ക്കാപ്പിള്ളി