അടിയന്തിര പ്രാർത്ഥനയ്ക്ക്

0 560

തിരുവനന്തപുരം: തീമോത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തകൻ, മനോജ്‌ മണിവിളയുടെ ഇരു വൃക്കകളും തകരാറിലായി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം പ്രിയ കർതൃദാസന്റെ രക്തസമ്മർദ്ദത്തിന്റെ അളവ് വളരെയധികം കൂടുകയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ മാറ്റുകയും ചെയ്‌തു. നിലവിൽ ശരീരത്തിൽ അണുബാധ ആയിട്ടുണ്ട്. തുടർന്ന് ഡയാലിസിസിനായും വിധേയമാക്കിയിട്ടുണ്ട്. പ്രിയ സുവിശേഷകന്റെ പരിപൂർണ വിടുതലിനായി ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും ഒപ്പം ചികിത്സക്കായി സഹായ സഹകരണങ്ങളും ആ കുടുംബം അഭ്യർത്ഥിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

വിശദ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടാം

+919995834693

Advertisement

You might also like
Comments
Loading...