പാസ്റ്റർ സി.എ. രാജന്റെ ഭാര്യ മോളി രാജൻ (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

(വാർത്ത: പാസ്റ്റർ ജിജോമോൻ കെ.കെ.) ആനക്കല്ല്: വില്ലണി ചീരംകുളം പാസ്റ്റർ സി.എ. രാജന്റെ (ദി പെന്തക്കോസ്ത് ഫെലോഷിപ് ഇന്ത്യ ദൈവസഭാ ജനറൽ സെക്രട്ടറി) ഭാര്യ മോളി രാജൻ (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് 2.00ന് മുക്കൂട്ടുതറ

കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ

(വാർത്ത: അനീഷ് വലിയപറമ്പിൽ, ന്യൂഡൽഹി) കോന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ.പി.ഇ.യുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ കുഞ്ഞുങ്ങൾക്ക് ഓൺലൈൻ പഠനാവശ്യത്തിനാവശ്യമായ

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വിബിഎസും യുവജന ക്യാമ്പും ജൂലൈ 2 – 6 തീയതികളിൽ

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വിബിഎസും യുവജന ക്യാമ്പും ജൂലൈ 2-ാം തീയതി മുതൽ 6-ാം തീയതി വരെ (വെള്ളി-ചൊവ്വ) നടക്കും. ദിവസവും വൈകുന്നേരം 6.00 മുതൽ 8.30 വരെയാണ് ക്യാമ്പ് സമയം. 3 മുതൽ 19 വയസ്സു വരെ

ഗിൽഗാൽ മിനിസ്ട്രീസ്, ബാംഗ്ലൂർ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഇന്ന് ആരംഭിക്കും

ബാംഗ്ലൂർ: ഗിൽഗാൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ (ബാംഗ്ലൂർ) ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് (ജൂൺ 24) മുതൽ 26 ശനി വരെ, ഇന്ത്യൻ സമയം വൈകിട്ട് 07.30 മുതൽ 09.30 വരെ നടത്തപ്പെടും. ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്ററും

ചേലച്ചുവട്ടിൽ റാഹേലമ്മ ചാക്കോ (78) നിത്യതയിൽ

(വാർത്ത: പാസ്റ്റർ പ്രിൻസ് മറ്റപ്പള്ളി)കട്ടപ്പന: വലിയകണ്ടം ചേലച്ചുവട്ടിൽ റാഹേലമ്മ ചാക്കോ (78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കട്ടപ്പനയിലെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായ പരേതനായ ചേലച്ചുവട്ടിൽ ചാക്കോ പാസ്റ്ററുടെ സഹധർമ്മിണിയാണ്.

അടിയന്തര പ്രാർത്ഥനയ്ക്ക് : ബ്രദർ ഷൈൻ ജോണിനായി പ്രാർത്ഥിക്കുക

എറണാകുളം ജില്ലാ ഐ.സി.പി.എഫ് സ്റ്റുഡന്റ് കൗൺസിലർ, ബ്രദർ ഷൈൻ ജോൺ ബ്രെയിൻ ട്യൂമറിനാൽ കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രിയ കർതൃദാസന് അടിയന്തരമായി നാളെ ഒരു ശസ്‌ത്രക്രിയ അത്യാവശ്യം. ദൈവജനത്തിന്റെ പ്രത്യേകമായി

ഐവിഎസ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങളും മുഖ്യമന്ത്രിയുടെ…

(വാർത്ത: ജെയിംസ് ജോയി, ഖത്തർ) കോട്ടയം: വേർപെട്ട ക്രിസ്തീയ സമൂഹത്തിലെ അംഗങ്ങൾ ചേർന്ന് രൂപീകരിച്ച I.V.S ASSOCIATION ( ഇടതു വിശ്വാസ സഹയാത്രികർ അസോസിയേഷൻ ) സമഗ്രമായ സാമൂഹിക പ്രവർത്തനങ്ങളിൽ മുന്നേറുന്നു. 5-6-21ൽ ഐവിഎസ് അംഗങ്ങളും ഐവിഎസിന്റെ

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് യുപിജി “മിഷൻചലഞ്ച്” ജൂൺ 20-ാം തീയതി

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് യു.പി.ജി (Unreached People Group) ഡിപ്പാർട്ട്മെൻ്റിന്റെ ആഭിമുഖ്യത്തിൽ "മിഷൻ ചലഞ്ച്" ജൂൺ 20-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.30 മുതൽ 9.00 വരെ ഓൺലൈൻ സൂമിലൂടെ നടക്കും. ചർച്ച് ഓഫ് ഗോഡ് ഇൻ

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി (ഷാർജ) യുടെ നേതൃത്വത്തിൽ ഏകദിന വെബിനാർ ജൂൺ 20-ാം തീയതി

ഷാർജ: ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി (ഷാർജ) യുടെ നേതൃത്വത്തിൽ ജൂൺ മാസം ഇരുപതാം തിയതി (20/06/2021) വൈകുന്നേരം യുഎഇ സമയം 8.00 മണി മുതൽ ഏകദിന സെമിനാർ ഓൺലൈനിൽ നടത്തപ്പെടുന്നു. "ബൈബിൾ വർത്തമാനകാലത്തിൽ" എന്നതാണു പ്രമേയം. സെമിനാരി പ്രസിഡന്റ് റവ.ഡോ.

പാസ്റ്റർ കെ സി മാത്യു, കൂട്ടുങ്കൽ (87) നിത്യതയിൽ

(വാർത്ത: സുനിൽ മങ്ങാട്ട്)റാന്നി: അത്യാൽ കൂട്ടുങ്കൽ വീട്ടിൽ പാസ്റ്റർ കെ.സി. മാത്യു (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഇന്ന് 11.30 നു  അത്യാൽ ഡബ്ല്യൂ.എം.ഇ സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ മാത്യു.മക്കൾ: പരേതനായ അന്നമ്മ, പരേതനായ