പാസ്റ്റർ ജോബ് കെ വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തലവടി : വെള്ളകിണർ വരിക്കളം (മുണ്ടകത്തിൽ) കർത്തൃദാസൻ പാസ്റ്റർ ജോബ് കെ വർഗീസ് (57) സെപ്റ്റംബർ 16ന് നിത്യതയിൽ പ്രവേശിച്ചു. ഭാര്യ : ശ്രീമതി ഡെയ്സി ജോബ്. മക്കൾ : ക്രിസ്റ്റി ജോബ്, ക്രിസ്റ്റിൻ ജോബ്. സംസ്കാരം സെപ്റ്റംബർ 17ന് പകൽ 9

പ്രശസ്ത സുവിശേഷകൻ പാസ്റ്റർ ഡേവിഡ് യോംഗി ചോ നിത്യതയിൽ

പാസ്റ്റർ ഡേവിഡ് യോംഗി ചോ സിയോൾ: ലോക പ്രശസ്ത സുവിശേഷകനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ യോയിഡോ ഗോസ്പൽ ചർച്ച്‌ സ്ഥാപകനും മുതിർന്ന ശുശ്രുഷകനുമായിയിരുന്ന പാസ്റ്റർ ഡേവിഡ് യോംഗി ചോ, ഇഹലോക ശുശ്രുഷ തികച്ച

പാസ്റ്റർ ജെ.തോംസൺ നിത്യതയിൽ

പാസ്റ്റർ ജെ. തോംസൺ മാവേലിക്കര: ശാരോൺ ഫെല്ലോഷിപ്പ്, മാവേലിക്കര സെന്റർ സഭ ശുശ്രുഷകനും, തഴക്കര പുന്നമൂട്ടിൽ കുടുംബാംഗവുമായ പാസ്റ്റർ ജെ. തോംസൺ (65) ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു. സംസ്കാരം പിന്നിട്.

ശാലോം ധ്വനി ഹിന്ദി ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പ്രയിസ് മാത്യു (33) നിത്യതയിൽ

കപ്പൂർത്തല: ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ ഹിന്ദി ചാപ്റ്റർ വൈസ് പ്രസിഡന്റും, ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കപ്പൂർത്തല ഡിസ്ട്രിക്ടിലെ മുതിർന്ന ശുശ്രുഷകനായ പാസ്റ്റർ കെ.എം. മാത്യുവിന്റെ മകനും, ഐ.പി.സി ബെഥേൽ കപ്പൂർത്തല സഭ ശുശ്രുഷകനും,

മറിയാമ്മ.കെ(92) നിത്യതയിൽ ചേർക്കപ്പെട്ടു

കെ.മറിയാമ്മ കൊട്ടാരക്കര : തൃക്കണ്ണമംഗൽ കൊന്നക്കോട്ട് പരേതനായ, സുവിശേഷ പ്രവർത്തകനും അഗ്രിക്കൾച്ചറൽ ഓഫീസറും ആയിരുന്ന ശാമുവൽ ഇട്ടിയുടെ സഹധർമ്മിണി റിട്ട. അദ്ധ്യാപിക മറിയാമ്മ.കെ (92) നിത്യതയിൽ

എ.ജി.എം.ഡി.സി സൺ‌ഡേ സ്കൂളിന്റെ “താങ്ങും കരങ്ങൾ” സഹായ പദ്ധതി അനുഗ്രഹീതമായി നടത്തപ്പെട്ടു

മാവേലിക്കര: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സഹായ വിതരണ പദ്ധതിയായ " താങ്ങും കരങ്ങൾ " ഓഗസ്റ്റ് 22ആം തീയതി വളരെ അനുഗ്രഹീതമായി നടത്തപ്പെട്ടു. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ചടങ്ങ്,

അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവനന്തപുരം: തീമോത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തകൻ, മനോജ്‌ മണിവിളയുടെ ഇരു വൃക്കകളും തകരാറിലായി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം പ്രിയ കർതൃദാസന്റെ രക്തസമ്മർദ്ദത്തിന്റെ അളവ് വളരെയധികം കൂടുകയും

ഒ.പി.ടി നിയമത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി അമേരിക്ക; പഠനശേഷം വിദേശികൾ തുടരേണ്ട

വാഷിങ്ടൺ: ഇനി മുതൽ വിദ്യാഭ്യാസത്തിന് ശേഷം, വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ, പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു അമേരിക്ക. ഓപ്ഷനൽ പ്രാക്ടീസ് ട്രെയിനിങ് (ഒ.പി.ടി) നിയമത്തിൽ മാറ്റം വരുത്തണം എന്ന് മൊ ബ്രൂക്ക്സ്, ആൻഡി ബിഗ്സ്, മാറ്റ്

ഐ.പി.സി നേര്യമംഗലം, സെന്റർ കൺവെൻഷൻ; ഇന്ന് മുതൽ

നേര്യമംഗലം: ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ നേര്യമംഗലം സെന്റർ കൺവെൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ നടത്തപ്പെടുവാൻ അധികൃതർ താല്പര്യപ്പെടുന്നു. കർത്താവിൽ പ്രസിദ്ധർരായ പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര), പാസ്റ്റർ കെ.ജെ.തോമസ് (കുമളി),

അടുത്ത മൂന്നാഴ്ച നിര്‍ണായകം ; ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം, ഏറെ ജാഗ്രത പാലിക്കണം..! ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരം: കേരളത്തിന് അടുത്ത മൂന്നാഴ്ച അതീവ നിര്‍ണായകമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡ്