2019 ഈസ്റ്റർ നരഹത്യയെപ്പറ്റി പതിനായിരത്തോളം പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന്…

കൊളംബോ: കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, ഹോട്ടലുകളിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പതിനായിരത്തോളം പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സൺഡേസ്കൂൾ അസ്സോസിയേഷന്റെ “കുട്ടികളുടെ സമ്മേളനം”…

മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോബർ 26 തിങ്കൾ) വൈകിട്ട് 3.00 മുതൽ 5.30 വരെ "കുട്ടികളുടെ സമ്മേളനം" ഓൺലൈനിൽ നടത്തപ്പെടുന്നു. സൂമിൽ നടക്കുന്ന സമ്മേളനം സെന്റർ ശുശ്രുഷകൻ

ഈജിപ്തില്‍ 45 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു പുതിയ ലൈസൻസ്

കെയ്റോ: ലൈസന്‍സില്ലാത്ത ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിയമപരമാക്കുന്നതിനു ചുമതലയുള്ള കാബിനറ്റ്‌ സമിതി 45 ക്രിസ്ത്യന്‍ ദേവാലയങ്ങളും, 55 അനുബന്ധ കെട്ടിടങ്ങള്‍ക്കും ഈജിപ്തില്‍ നിയമപരമായ അംഗീകാരം നല്‍കി. പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലിയുടെ

കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി

ന്യൂഡൽഹി: കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് അഞ്ചു വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ഈടാക്കുവാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി ഗുരുതരമായ കുറ്റകൃത്യമാകും. സംസ്ഥാനത്ത് പുതിയ

സാംസങ് തലവന്‍ ലീ കുന്‍ ഹി അന്തരിച്ചു

സിയോൾ: ബഹുരാഷ്ട്ര കമ്പനിയായ സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണ വിവരം അറിയിച്ചത്. മരണ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 2014 മുതല്‍

ഫോക്കസ്: എക്സൽ യൂത്ത് കോൺഫറൻസ് ഒക്ടോ.31 ന്

കുവൈറ്റ്: എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ (31/10 /2020) ശനിയാഴ്ച ഇൻഡ്യൻ സമയം രാത്രി 10 മണിക്ക് FOCUS (Focus on Christ ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ സൂമിൽ

മേരി തോമസ് (കൊച്ചുമറിയാമ്മ- 60) നിര്യാതയായി

ചെങ്ങന്നൂർ: കോട്കുളഞ്ഞിയിൽ ജോസ് വില്ലയിൽ സുവിശേഷകൻ തോമസ് ചാണ്ടിയുടെ സഹധർമ്മിണി മേരി തോമസ്(കൊച്ചുമറിയാമ്മ- 60) പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം തിങ്കളാഴ്ച ( 19-10-2020) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ഒക്ടോ.24 ന് ഉച്ചക്ക്12.30ന്

പാസ്റ്റർ പി ജി ഡാനിയേലിന്റെ സഹധർമിണി ജൈനമ്മ ഡാനിയേൽ(69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അഞ്ചൽ : അസംബ്ലിസ് ഓഫ് ഗോഡ് പണയം സഭാ ശ്രുശൂഷകനും, എ ജി അഞ്ചൽ സെക്ഷൻ മുൻ പ്രസ്ബിറ്ററുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി ജി ഡാനിയേലിന്റെ ഭാര്യ ജൈനമ്മ ഡാനിയേൽ (69 വയസ്സ്) ഇന്ന്‌ ഒക്ടോബർ 21 ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യ

ക്രിസ്തീയ ആരാധനയ്ക്ക് സ്ഥലം നൽകിയ ഹോട്ടലിന് പിഴയിട്ട് ചൈന

ഫ്യൂജിയാൻ: ചൈനയിൽ കിസ്തീയ ആരാധനാ സ്വാതന്ത്ര്യം അധികമായി അടിച്ചമർത്തപ്പെടുന്നു. ഫ്യൂജിയൻ പ്രവിശ്യയിലെ തീരദേശ നഗരമായ സിയാമെനിലെ ഒരു ഹോട്ടലിന് വേനൽക്കാലത്ത് ക്രിസ്ത്യൻ പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിന് 20,000 RMB (ഏകദേശം യുഎസ് $ 3,000)
error: Content is protected !!