പ്രത്യേക പ്രാർത്ഥനക്കായി അപേക്ഷിക്കുന്നു.

0 842

ആലുവ സ്വദേശി ചീരൻ വീട്ടിൽ ,ബ്രദർ രാജേഷ് ചാക്കോ (42) യ്ക്കായി പ്രാർത്ഥിക്കുക. അസ്ഥി മജ്ജ ക്യാൻസർ ( Mixed phenotype acute leukemia) ) രോഗത്താൽ തിരുവനന്തപൂരം RCC ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്നു.

അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് സഭാ വിശ്വാസിയാണ് , ഭാര്യ , രണ്ടു മക്കൾ അടങ്ങുന്ന (മൂത്ത മകൾ അഞ്ചാം ക്ലാസിലും ഇളയ മകൾ യു കെ ജി യിലും പഠിക്കുന്നു) കുടുബത്തിന് അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയക്ക് ഭാരിച്ച ചിലവുണ്ട് .

എല്ലാവരുടെയും വിലയേറിയ പ്രാർത്ഥനക്കൊപ്പം, കഴിയുന്ന സഹായവയും അഭ്യർത്ഥിക്കുന്നു.

അക്കൗണ്ട് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Union bank a/c # 337502010125511
Ifsc code _ UBINO533751
Bincy Rajesh

ഫോൺ നമ്പർ : +91 9562832566

Advertisement

You might also like
Comments
Loading...
error: Content is protected !!