ചർച്ച് ഓഫ് ഗോഡ് പാമ്പാടി സെന്റെർ കൺവൻഷൻ

0 798

പാമ്പാടി: ചർച്ച് ഓഫ് ഗോഡ് പാമ്പാടി സെന്റെർ കൺവൻഷൻ ഏപ്രിൽ 2 മുതൽ 5 വരെ മണർകാട് പഞ്ചായത്ത് ഗ്രൗണ്ടിൽവെച്ച് നടത്തപ്പെടും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ്, സെന്റെർ പാസ്റ്റർ ജേക്കബ് തോമസ്, പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ വർഗീസ് ഏബ്രഹാം, പാസ്റ്റർ അജി ആൻറണി എന്നിവർ പ്രസംഗിക്കും.സാമ്’സ് സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷനോട്‌ അനുബന്ധിച്ച് സെന്റെറിന്റെ സണ്ടേസ്കൂൾ, വൈപിഇ, എൽ എം വാർഷിക സമ്മേളനവും സംയുക്ത ആരാധനയും നടക്കും. പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ കെ എ ജയിംസ് പ്രവർത്തിക്കുന്നു.

You might also like
Comments
Loading...