സംഗീത സായാഹ്നം ബെംഗളൂരുവിൽ

0 713

ബെംഗളുരൂർ : ഐ.പി.സി. ജെപി നഗർ സഭയുടെ നേതൃത്വത്തിൽ 2020 മാർച്ച് മാസം 22 തീയതി ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 8:30 വരെ ജെപി നഗർ ഐപിസി ശാലേം പ്രയർ ഹാളിൽ വെച്ച് സംഗീത സായാഹ്നം നടത്തപ്പെടും. പ്രശസ്ത ക്രിസ്തീയ ഗായകൻ പാസ്റ്റർ ലോർഡ്‌സൺ ആൻറണി സംഗീതാരാധനക്ക് നേതൃത്വം നൽകും. പാസ്റ്റർ ഗ്രേസ്‌സൺ ഡി. തോമസ്, ബ്രദർ. ബിനോയ് മാത്യൂ, ബ്രദർ: കോശി മാത്യൂ എന്നിവർ നേതൃത്വം നൽകും.

ഏവരേയും ഈ സംഗീത സായാഹ്നത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...