അടിയന്തിര പ്രാർത്ഥനയ്ക്ക്

0 927

ആലപ്പുഴ : ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിൽ കണ്ണമംഗലം സഭാംഗമായ ഡെൻസി ഡാനിയേലിനെ (ആറര വയസ്സ് ) ഒരു ബുള്ളെറ്റ് വന്ന് ഇടിച്ചിട്ട് അല്പ്പ ദൂരം വലിച്ചു കൊണ്ട് പോയി. ഇപ്പോൾ പുഷ്പഗിരിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.

നാല് പ്ളാസ്റ്റിക് സർജ്ജറി ആവശ്യമാണ്, തലയ്ക്ക് മൂന്ന് മുറിവ്, ചെവി മുറിഞ്ഞു തുങ്ങി, തോളിന് പൊട്ടൽ, കൈ കാലുകൾ എന്നിവയ്ക്ക് മുറിവും, പൊട്ടലും.

നിങ്ങളുടെ ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

Advertisement

You might also like
Comments
Loading...
error: Content is protected !!