പി.എം.ജി.ചർച്ച് സണ്ടേസ്ക്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

0 200

തിരുവനന്തപുരം: പെന്തെക്കൊസ്തൽ മാറാനാഥാ ഗോസ്പൽ (പി.എം.ജി.) ചർച്ചിൻ്റെ സണ്ടേസ്ക്കൂൾ അസോസിയേഷന് പുതിയ നേതൃത്വ നിരയായി. ജനുവരി 26 ന് നടന്ന സഭയുടെ ജനറൽ ബോഡി 2021 – 2024 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയെ തെരെഞ്ഞെടുത്തു. ബ്രദർ മാത്യു അൻ്റണി (പ്രസിഡൻറ്), പാ. ജോബിൻ ജോസഫ് (സെക്രട്ടറി), ബ്ര. പി.കെ.അലക്സ് (ട്രഷറർ), ബ്ര.വില്യം ജോർജ്ജ്, ബ്ര. ജോബി ജോൺ (മെമ്പേഴ്സ് ). ഏക്സ് ഓഫീഷ്യോ മെമ്പേഴ്സ്: പാസ്റ്റർ.പി.എം. പാപ്പച്ചൻ (കേരള സ്റ്റേറ്റ് പ്രസിഡൻ്റ്), പാ. അർ. സി. കുഞ്ഞുമോൻ (കേരള സ്റ്റേറ്റ് സെക്രട്ടറി).

Advertisement

You might also like
Comments
Loading...
error: Content is protected !!