ബെംഗളൂരു യുവ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ  (BYCF) നേതൃത്വത്തിൽ യുവജന ക്യാമ്പ് 2018

0 1,154

ബെംഗളൂരു :  ബെംഗളൂരു യുവ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ  (BYCF) നേതൃത്വത്തിൽ ഒക്ടോബർ 18 മുതൽ 21 വരെ ദോഡബെല്ലാപൂർ മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ വെച്ച് യുവജന ക്യാമ്പ് നടത്തപ്പെടുന്നു. പാസ്റ്റർ ഐസക്ക് വി മാത്യു (എ ജി അസിസ്റ്റന്റ് സൂപ്രണ്ടന്റ്  ) മുഖ്യ പ്രഭാഷകൻ ആയിരിക്കും.

ക്യാമ്പിന്റെ അവസാന ദിവസം (ഒക്ടോബർ 21 ) സംയുക്ത ആരാധനയിൽ പാസ്റ്റർ വി എ തമ്പി (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ) പങ്കെടുക്കും.

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...