റ്റി.പി.എം. തൃശ്ശൂർ സെന്ററിലെ മദർ സാറാക്കുട്ടി നിത്യതയിൽ ചേർക്കപ്പെട്ടു

0 1,084

ചാലക്കുടി: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്ററിലെ ചാലക്കുടി സഭാശുശ്രൂഷക മദർ സാറാക്കുട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം മെയ് 27 ഇന്ന് ഉച്ചകഴിഞ്ഞു 2.00 മണിക്ക് ചാലക്കുടി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 3.00 മണിയോടു കൂടി റ്റി.പി.എം വിലങ്ങന്നൂർ കണ്ണാറ സെമിത്തേരിയിൽ.

You might also like
Comments
Loading...