എ.ജി സീനിയർ ശുശ്രുഷകൻ എം.വൈ.ജോർജ് (85) നിത്യതയിൽ

0 227

കൊല്ലം: അസംബ്ലിസ് ഓഫ് ഗോഡ് മലയാള ഡിസ്ട്രിക്ട് സഭയിലെ ഏറ്റവും മുതിർന്ന ദൈവഭ്രത്യൻമാരിൽ ഒരാളും അഞ്ചൽ സെക്ഷൻ മുൻ പ്രസ്ബിറ്ററും, കുണ്ടറ മുകളുവിള ബെഥേൽ ഭവനത്തിൽ പാസ്റ്റർ എം.വൈ.ജോർജ് (85) കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ടു.

അസംബ്ലിസ് ഓഫ് ഗോഡ് സഭയിൽ 50 വർഷത്തിന് മുകളിൽ ശുശ്രുഷിക്കുകയും അനേകരെ ക്രിസ്തുവിലേക്ക് നയിക്കുകയും പ്രിയ പിതാവ് ചെയ്തു. ചേണാൽ കുടുംബാംഗം പരേതയായ സാറാമ്മ ജോർജ് ആയിരുന്നു സഹധർമിണി.

മക്കൾ: പാസ്റ്റർ എം.ജോൺസൻ, ഡെയ്സി ജോഷുവ, ജെസ്സി കുരുവിള, മേഴ്‌സി അലക്സാണ്ടർ

Advertisement

You might also like
Comments
Loading...
error: Content is protected !!