ക്രിസ്തുവിനെ അറിയുവാനും, അറിയിക്കുവാനും.

0 636

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് കൗൺസിൽ ബെഥേൽ ബൈബിൾ കോളേജ് പുനലൂർ 2018 പൂർവ വിദ്യാർത്ഥി സമ്മേളനം നവംബർ 20 ചൊവ്വാഴ്ച പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടക്കും.

അസംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഡോക്ടർ പി എസ്‌ ഫിലിപ്പ് ഉത്കാടണം ചെയുന്ന സമ്മേളനത്തിൽ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഡോക്ടർ റ്റി പി വർഗീസ് ദൈവ വചനത്തിൽ നിന്നും മുഖ്യ സന്ദേശം നൽകും

Advertisement

You might also like
Comments
Loading...