കുവെററിൽ വാഹനാപകടത്തിൽ മരിച്ച ബെന്നിച്ചൻ വർഗീസിന്റെ ശവസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച.

0 972

കട്ടപ്പന: ജൂൺ 4 ചൊവ്വാഴ്ച കുവൈറ്റ് കെ.ഒ.സി വർക്ക് സൈറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ബ്രദർ ബെന്നിച്ചൻ വർഗ്ഗീസിന്റെ ശവസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10.30ന് പെരിഞ്ഞാൻകുട്ടിയിലെ ഭവനത്തിൽ ആരംഭിക്കുകയും 1 മണി മുതൽ നെടുങ്കണ്ടം കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ചനന്തരം ചിന്നാർ ബെഥേൽ ഐ.പി.സി സഭയുടെ നെടുങ്കണ്ടത്ത് എഴുകുംവയൽ കവുന്തി സെമിത്തേരിയിൽ ശവസംസ്കാര ശുശൂഷ നടത്തും. മരണപ്പെട്ട ബെന്നിച്ചൻ വർഗ്ഗീസ് പാസ്റ്റർ ജോൺസൺ കണ്ണൂരിന്റെ സഹോദരി ഭർത്താവാണ്. ഭാര്യ: സിനി. മകൾ: ഗിഫ്റ്റി

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...