എം.എൽ.എയും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു

0 879

കൊച്ചി:കുട്ടനാട് എം.എൽ.എയും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. എൻ.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കൊച്ചി സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി. ഡി.ഐ.സി(കെ)യുടെ പ്രതിനിധിയായാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.

Download ShalomBeats Radio 

Android App  | IOS App 

2006ലാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടിൽ നിന്നും നിയമസഭയിലെത്തുന്നത്

You might also like
Comments
Loading...