പാസ്റ്റർ കെ ജി മാത്യു നിത്യതയിൽ

0 971

തിരുവല്ല : ശാരോൻ ഫെല്ലോഷിപ് ചർച്ച് മുൻ മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറിയും , സീനിയർ ശുശ്രൂകനുമായിരുന്ന പാസ്റ്റർ കെ ജി മാത്യു നിത്യതയിൽ പ്രവേശിച്ചു, ചില ദിവസങ്ങളായി സുഖമില്ലാതെ ആശുപത്രിയിൽ ആയിരിക്കുന്നു.

പുനലൂർ സെന്റ്റിൽ ദീർഘകാലം സെന്റർ പാസ്റ്ററും, പുനലൂർ-പത്തനംതിട്ട റീജിയൻ പാസ്റ്ററായും പ്രവർത്തിച്ചിരുന്നു.

ദുഖത്തിലായിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കാം.

Advertisement

You might also like
Comments
Loading...
error: Content is protected !!