പാസ്റ്റർ കനകരാജ്(52) നിത്യതയിൽ ചേർക്കപ്പെട്ടു; കോവിഡ് 19 മൂലം ചികിത്സയിൽ ആയിരിക്കെയാണ്  മരണം സംഭവിച്ചത്.

0 1,483

പാറശ്ശാല:  അസംബ്ലീസ് ഓഫ് ഗോഡ് സതേൺ ഡിസ്ട്രിക്ട് പാറശാല സെക്ഷനിലെ മരിയാപുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ കനകരാജ്(52) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് 19 മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കെയാണ്  മരണം സംഭവിച്ചത്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
ഭാര്യ: ഗ്ലോറി, മക്കൾ: ബ്ലെസി, പ്രയ്‌സി, ബെൻസി മരുമകൻ: ജോബിൻ.

പാസ്റ്റർ കനകരാജ്(52)
You might also like
Comments
Loading...