കർണാടക സംസ്ഥാനം ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ് കോൺഫറൻസ് ഒക്ടോബർ 4 ഇന്ന് ആരംഭിക്കും.

0 1,347

ബെംഗളൂരു : കർണാടക സംസ്ഥാനം ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ്
കോൺഫറൻസ് ഒക്ടോബർ 4 ഇന്ന് ആരംഭിക്കും, രാവിലെ 10 മണിക്കാരംഭിക്കുന്ന മീറ്റിംഗ് ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓവർസീർ പാസ്റ്റർ എം കുഞ്ഞാപ്പി ഉൽഘാടനം ചെയ്യും.

പാസ്റ്റർ ഫ്രാൻസി ജോൺ , പാസ്റ്റർ മത്തായി വര്ഗീസ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

അഗാപ്പെ മിനിസ്ട്രിസ് ഡയറക്ടർ റവ . ഷാജി കെ ഡാനിയേൽ രണ്ടുദിവസങ്ങളിൽ ക്ലാസുകൾ എടുക്കും. ശനിയാഴ്ച ഒരുമണിയോടു കൂടി മീറ്റിംഗ് അവസാനിക്കും.

Church of god (Full Gospel) India – Karnataka state – Pastors Conference

Church of god (Full Gospel) India – Karnataka state – Pastors Conference – October 4 & 5

Gepostet von Shalom Dhwani am Montag, 30. September 2019

A Poetic Devotional Journal

You might also like
Comments
Loading...