കുട്ടിയമ്മ ശാമുവേൽ നിത്യതയിൽ

0 871

കൊട്ടാരക്കര: കലയപുരം ചൂരവിളവീട്ടിൽ ഡി. ശാമുവേലിന്റെ ഭാര്യ കുട്ടിയമ്മ ശാമുവേൽ (73) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കൾ ( 28-05-2018) രാവിലെ 11-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കലയപുരം ടെർഫ ഐ പി സി എബനേസർ സെമിത്തേരിയിൽ.
മക്കൾ:
ലിസി ജോർജ്കുട്ടി (കൊട്ടാരക്കര), പൊന്നച്ചൻ ശാമുവേൽ (ബെംഗളുരു), പാസ്റ്റർ. ജോയ്ക്കുട്ടി ശാമുവേൽ ( ഐ പി സി രമേശ് നഗർ, ബെംഗളുരു), റജിമോൻ ശാമുവേൽ (കൊട്ടാരക്കര), ലാലമ്മ ബാബു (കൊട്ടാരക്കര), ലവ് ലി ബെൻസ് മാമൻ (മാവേലിക്കര)


മരുമക്കൾ:
ജോർജ്കുട്ടി, ലീന പൊന്നച്ചൻ, സുജ ജോയ്ക്കുട്ടി (ഐ പി സി കർണാടക സോദരി സമാജം സെക്രട്ടറി), മിനി, ബാബുക്കുട്ടി, പാസ്റ്റർ. ബെൻസ് പി മാമൻ(ഐ പി സി ജീസസ് ലീവ്സ് മാവേലിക്കര)

 

Download ShalomBeats Radio 

Android App  | IOS App 

ഫോൺ നമ്പർ: 9449256180

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...