വേദപഠന ക്ലാസും ആത്മീയ ശുശ്രുഷയും മല്ലപ്പള്ളിയിൽ

0 681

തിരുവല്ല: മല്ലപ്പള്ളിക്കടുത്ത് മങ്കുഴിപ്പടിയിൽ പാസ്റ്റർ അജി.എം.പോൾ നേതൃത്വം നല്കുന്ന ലിവിങ് ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9ന് വൈകുന്നേരം 6:30 മുതൽ
തിരുവചനത്തെ കൂടുതൽ ആഴത്തിൽ അറിയാനായി വേദപഠന ക്ലാസും ആത്മീയ ധ്യാന ശുശ്രുഷയും നടത്തുവാൻ സഭാധികൃതർ താല്പര്യപ്പെടുന്നു.

കർത്താവിൽ പ്രശസ്തൻ പാസ്റ്റർ ചേസ് ജോസഫ് ക്ലാസുകൾ നയിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഏവരും കടന്നു വന്നു.. അനുഗ്രഹം പ്രാപിക്കുക.

വിശദ വിവരങ്ങൾക്ക്; ബന്ധപെടുക

8547790196
9495435336

You might also like
Comments
Loading...