പി.എം.കുഞ്ഞുഞ്ഞ് (ബാബു-52) നിത്യതയിൽ

0 807

കല്ലൂപ്പാറ: മല്ലപ്പള്ളി, കടമാങ്കുളം പാറക്കാശ്ശേരിൽ പരേതനായ മത്തായിയുടെ മകനും ഹോശന്ന മിനിസ്ട്രിസ്, ചെങ്ങന്നൂർ സഭാംഗവുമായ പി.എം.കുഞ്ഞുഞ്ഞ് (ബാബു-52) വെള്ളിയാഴ്ച (05-07 -20l9) വൈകുന്നേരം 4 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു.

ശവസംസ്‌കാരം ശുശ്രുഷ ഇന്ന് (06/07/19) വൈകുന്നേരം 3 മണിക്ക് ഹോശന്ന മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ ഭവനത്തിൽ പ്രാർത്ഥിച്ചു ആരംഭിക്കുകയും തുടർന്ന് സംസ്കാരം പാമലയിലുള്ള സെമിത്തേരിയിൽ വെച്ച്

ഭാര്യ: ജെസ്സി
മക്കൾ: ജിനു, ജിഷ, ജീന
മരുമകൻ: ലിജി
കൊച്ചുമകൾ: ലിഡിയ

Advertisement

You might also like
Comments
Loading...
error: Content is protected !!