പാസ്റ്റർ രാജൻ തോമസിന്റെ മകൾ അക്സ (14) നിത്യതയിൽ

0 1,121

കൊല്ലം: ഐ.പി.സി കുണ്ടറ സെന്ററിലെ ഐപ്പള്ളൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ തോമസിന്റെ ഇളയ മകൾ അക്സ (14) ജൂൺ 13ന് വെളുപ്പിനെ നാല് മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. രണ്ടാഴ്ച്ചയായ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം SAT Hospital ൽ ചികിത്സയിലായിരുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

You might also like
Comments
Loading...