ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ നിലമ്പൂർ സൗത്ത് സെന്റർ കൺവൻഷൻ

അഖിൽ മാത്യു ചാക്കോ - ശാലോം ധ്വനി

0 1,461

പാലുണ്ടാ: ഇന്ത്യൻ പെന്തക്കോസ് ദൈവസഭ നിലമ്പൂർ സൗത്ത് സെന്റർ കൺവൻഷൻ, ന്യൂ ഹോം ബൈബിൾ കോളേജ് പാലുണ്ടാ 2019 ഫെബ്രുവരി 20 ബുധനാഴ്ച മുതൽ 24 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. ഉദ്ഘാടനം പാസ്റ്റർ. വി ജെ ജോർജ്ജ് നിർവ്വഹിക്കും. കർത്താവിൽ പ്രസിദ്ധ സുവിശേഷ പ്രാസംഗികർ പാസ്റ്റർ ഫിലിപ്പ് പി തോമസ്, പാസ്റ്റർ ജോൺ ജോർജ്ജ്,പാസ്റ്റർ. റെജി ശാസ്താംകോട്ട,പാസ്റ്റർ എബി ഐരൂർ,പാസ്റ്റർ കെ എ എബ്രഹാം എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ഗാനശുശ്രൂഷ നിലമ്പൂർ സൗത്ത് സെന്റർ ക്വയർ പാസ്റ്റർ.സ്റ്റീഫൻ മാത്യു ഗാനങ്ങൾ നയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ.ജോൺ ജോർജ്ജ് 9447803300, പാസ്റ്റർ. മനോജ് വി.ജി 9496170811

Advertisement

You might also like
Comments
Loading...